ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ പനച്ചമൂട് മേഖല ഭക്ഷ്യകിറ്റ് വിതരണം 2025

DKLM Panachamoodu Mekhala - Food Kit Distribution - Ramzan Relief 2025
ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ പനച്ചമൂട് മേഖല ഭക്ഷ്യകിറ്റ് വിതരണം 2025
ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ പനച്ചമൂട് മേഖലയുടെ റംസാൻ ഭക്ഷ്യകിറ്റ് വിതരണവും പെരുന്നാൾ വസ്ത്രവിതരണവും ബഹുമാനപ്പെട്ട വെള്ളറട സർക്കിൾ ഇൻസ്പെക്ടർ ശ്രീ പ്രസാദ് സർ ഉദ്ഘാടനം ചെയ്തു. നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവ് ഏറി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ഉദാരമതികളായ ദീനി സ്നേഹികളുടെ അകമഴിഞ്ഞ സഹായത്താൽ, വർഷങ്ങളായി നടന്നുവരുന്ന റമദാൻ റിലീഫ്, മുഅല്ലിമീങ്ങൾക്ക് ഏറെ ആശ്വാസകരം എന്ന് അഭിപ്രായപ്പെടുകയും ദുആ ചെയ്യുകയും ചെയ്തു.

Post a Comment

Subscribe to Our Updates

Use our feed URL in a dedicated Feed Reader app (like Feedly, Inoreader, or Outlook) to get new posts delivered automatically.

https://www.dklmpanachamoodu.com/feeds/posts/default?alt=rss
View RSS Feed (XML)
Notifications

Loading notifications...